ആ താരത്തെ ഇനി ഒരിക്കലും ഇന്ത്യ മിസ് ചെയ്യില്ല എന്നവർ തെളിയിച്ചു, ലഞ്ചിന് മുമ്പ് ആ കാര്യം വ്യക്തമായി: ആകാശ് ചോപ്ര
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ ഭാഗമായ കെ.എൽ. രാഹുലിനെയും യശസ്വി ജയ്‌സ്വാളിനെയും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചു. രോഹിത് ശർമ്മയുടെ കുറവ് ...











