മാമനെ വിശ്വസിക്കല്ലേ മക്കളേ, ചാച്ചൻ വന്നു, ഇനി ചാച്ചനുണ്ട് നിങ്ങൾക്ക്; മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി കെജ് രിവാൾ
ഭോപ്പാൽ; തിരഞ്ഞെടുപ്പ് അടുത്തുവരുന്ന മദ്ധ്യപ്രദേശിലും സൗജന്യങ്ങളുടെ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ് രിവാൾ. സത്‌നയിൽ പാർട്ടി യോഗത്തിൽ പ്രസംഗിക്കവേ സൗജന്യ വൈദ്യുതിയും തൊഴിലില്ലാത്ത ...