aami

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ മടങ്ങിയ സംഘത്തിന്റെ കാറിൽ കെഎസ്ആർടിസി ബസിടിച്ചു; ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ചേറ്റുകുഴിയിൽ വാഹനാപകടത്തിൽ ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ...

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിനെതിരെ ലഘുലേഖ വിതരണം;മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ക്കെതിരെ കേസ്

    മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റേയും, ഷൈനയുടേയും മകള്‍ ആമിയ്‌ക്കെതിരെ കേസ്. വരാപ്പുവ കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീടിനു സമീപം ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ആമിയ്‌ക്കെതിരെ ...

കമലിനെ കമാലുദ്ദീന്‍ എന്ന് വിളിച്ച് വിഎസിന്റെ മുന്‍ പിഎ, സമദാനിയുടെ പ്രേതം മലയാളിയെ ബാധിച്ചിട്ടില്ലെന്നും എ സുരേഷ്

കമലിനെ കമാലുദ്ദീന്‍ എന്ന് വിളിച്ച് വിഎസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ സുരേഷ്. ആമി എന്ന കമല്‍ സിനിമ ഒരു പരാജയം എന്ന് കാണിച്ചുള്ള കുറിപ്പിലാണ് കമാലുദ്ദീന്‍ ...

ആമിക്കെതിരായ റിവ്യുകള്‍ നീക്കം ചെയ്യുന്നതിനെ ന്യായീകരിച്ച് കമല്‍: ‘സിനിമ, നിര്‍മ്മാതാവിന്റെ സ്വത്ത് താനിടപെടില്ല’

കൊച്ചി:മഞ്ജു വാര്യര്‍ ചിത്രം 'ആമി'ക്കെതിരായ നെഗറ്റീവ് റിവ്യുകള്‍ നീക്കംചെയ്യാന്‍ ആവശ്യപ്പെടാന്‍ നിര്‍മ്മാതാവിന് അവകാശമുണ്ടെന്ന് സംവിധായകന്‍ കമല്‍. എന്നാല്‍ ഇത്തരത്തില്‍ നെഗറ്റീവ് റിവ്യകള്‍ അപ്രത്യക്ഷമാകുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും കമല്‍ ...

”ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി നിലവിളിക്കുന്ന കാപട്യക്കാരന്‍” കമലിന്റെ തൊലിപൊളിച്ചു കാട്ടി സോഷ്യല്‍ മീഡിയ

  ആവിഷ്‌കാരസ്വതന്ത്രത്തിനായി മുറവിളികൂട്ടുന്ന സംവിധായകന്‍ കമല്‍ തന്റെ ചിത്രമായ 'ആമി'യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫേ്‌സ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപണം. നെഗററ്റീവ് റിവ്യൂകള്‍ 'റീല്‍ ...

‘ആമിയിലെ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ നീക്കം ചെയ്യണം’;പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ തിരക്കഥയും ബ്‌ളൂ പ്രിന്റും ...

”സ്ത്രീകളെ ലൈംഗികതയേയും ശരീരത്തെ പറ്റിയും പറഞ്ഞ് കൊച്ചാക്കുന്ന പതിവ് പണ്ടേയുണ്ട് ”കമലിന് മറുപടി നല്‍കി വിദ്യാ ബാലന്‍; ”കമലിന്റെയും തന്റെയും വീക്ഷണങ്ങള്‍ തെറ്റി”

ലൈംഗികതയുമായി ബന്ധപ്പെട്ട സംവിധായകന്‍ കമലിന്റെ പ്രതികരണത്തിന് നടി വിദ്യാബാലന്റെ മറുപടി. കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരു പ്രതികരണം പോലും ആ കമന്റ് ...

‘മാധവികുട്ടിയുടെ ജീവിതം ഭാഗീകമായി പറഞ്ഞാല്‍ അത് സംഘര്‍ഷത്തിനിടയാക്കും’ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് കാണിച്ച് നോട്ടിസ്

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. കെ. പി ...

ആമിയില്‍ നിന്ന് പൃഥിരാജും വിദ്യാബാലനും പിന്മാറിയതിന് പിന്നില്‍ ആര്‍എസ്എസ് ഭയമെന്ന ആരോപണത്തിന് ടൊവിനൊയുടെ മറുപടി,’കമല്‍ മുസ്ലീമാണെന്ന് അറിഞ്ഞത് ആമിയില്‍ വന്നതിന് ശേഷം’

  ആമി'യില്‍ നിന്ന് വിദ്യാബാലനും, പൃഥ്വിരാജും പിന്മാറിയത് ആര്‍എസ്എസിനെ പേടിച്ച് ആണെന്ന് വിശ്വസിക്കുന്നില്ലന്ന് ചിത്രത്തിലെ നായകന്‍ ടൊവീനോ തോമസ്. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. ...

”സ്‌ത്രൈണത എന്തെന്ന് തിരിച്ചറിയാത്തവര്‍ ഊര്‍ജ്ജവതികളായ സ്ത്രീകളെ കാണുമ്പോള്‍ ഇതുപോലെ പരിഭ്രമമനുഭവിക്കാരുണ്ട് ” കമലിനെതിരെ എഴുത്തുകാരി ശാരദകുട്ടി. കമല്‍ ശരാശരി സംവിധായകന്‍, ”മാധവികുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ വല്ലാതെ പൊള്ളും”

കമലിന്റെ ആമിക്കെതിരെ എഴുത്തുകാരി ശാരദകുട്ടി. കമല്‍ ശരാശരി സംവിധായകനാണെന്നും, വിദ്യാ ബാലന്‍ രക്ഷപ്പെട്ടപ്പോള്‍, മഞ്ജു പെട്ടുവെന്നും അവര്‍ പരിഹസിക്കുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ ...

‘വിദ്യാ ബാലനേക്കാള്‍ ആമിയാകാന്‍ കഴിയുക മഞ്ജുവിനു തന്നെയെന്ന്’

ബോളിവുഡ് നടി വിദ്യാ ബാലനേക്കാള്‍ ആമിയാകാന്‍ കഴിയുക മഞ്ജു വാര്യര്‍ക്ക് തന്നെയെന്ന് സംവിധായകന്‍ കമല്‍. ആമിയില്‍ വിദ്യാ ബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയ്ക്കുള്ളിലേക്ക് ലൈംഗികത കടന്നുവരുമായിരുന്നുവെന്നും കമല്‍ പറയുന്നു. ...

പ്രതിഷേധം പ്രതീക്ഷിച്ചുതന്നെയാണ് ‘ആമി’ ചെയ്തിരിക്കുന്നതെന്ന് കമല്‍, ”മാധവികുട്ടിയുടെ ആദ്യകാലം മുതല്‍ മതംമാറ്റം വരെ എന്റെ കാഴ്ചപ്പാടിലാണ് ചിത്രീകരിച്ചിരിക്കുന്നത് ”

'പദ്മാവതി' എന്ന ബോളിവുഡ് ചിത്രം റിലീസാവുന്നതിന് മുന്പ് ഉണ്ടായതു പോലുള്ള വിവാദം തന്റെ പുതിയ സിനിമയായ 'ആമി' ഇറങ്ങിയ ശേഷം ഉണ്ടാവാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. മാധവിക്കുട്ടിയുടെ ...

ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്. ഈ തിരക്കുകള്‍ മൂലമാണ് ...

ആമിയില്‍ നിന്ന് പിന്മാറിയത് മത-രാഷ്ട്രീയ സമര്‍ദ്ദം മൂലമല്ല’ പിന്മാറ്റം തിരക്കഥയില്‍ കമലുമായുള്ള അഭിപ്രായവ്യത്യാസമെന്ന് വിദ്യാബാലന്‍

മാധവികുട്ടിയുടെ ജീവിതം ചിത്രീകരിക്കുന്ന ആമി എന്ന സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍. മതവും രാഷ്ട്രീയവും ഇടപെട്ടുള്ള സമര്‍ദ്ദമാണ് വിദ്യാ ബാലന്റെ പിന്മാറ്റത്തിന് പിന്നിലെന്ന ...

ആമിയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി വിദ്യാ ബാലന്‍ ‘തിരക്കഥ പൂര്‍ത്തിയായപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു’

  മാധവിക്കുട്ടിയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന സിനിമയില്‍ നിന്ന് പിന്മാറിയതിന്റെ കാരണം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാ ബാലന്‍. റോള്‍ ...

‘എളുപ്പമല്ല ആ പരകായപ്രവേശം’, ആമിയായി മഞ്ജുവാര്യര്‍

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി'യുടെ ചിത്രീകരണം ആരംഭിച്ചു. മാധവിക്കുട്ടിയുടെ തറവാടായ തൃശ്ശൂരിലെ പുന്നയൂര്‍ക്കുളത്താണ് ചിത്രീകരണം. മാധവിക്കുട്ടിയായി മാറുക അത്ര എളുപ്പമല്ലെന്നാണ് ചിത്രീകരണം തുടങ്ങിയതിന്റെ ...

ആമിയില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്തകളോട് മഞ്ജു വാര്യരുടെ പ്രതികരണം

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'ആമി'യില്‍ നിന്നു പിന്മാറുന്നുവെന്ന പ്രചരണത്തില്‍ നടി മഞ്ജു വാര്യരുടെ പ്രതികരണം. ആമിയില്‍ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്#ു.അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലെന്നും ...

‘ആമി’യില്‍ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമല്ല’, വിവാദങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാരിയര്‍

പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ആമി' എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു വാര്യര്‍. ചിത്രത്തില്‍ അഭിനയിക്കുന്നത് ...

കമലിന്റെ ആമിയില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത് മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരം, വിദ്യാബാലന് പകരം നടിയാരാണെന്ന് വെളിപ്പെടുത്തി കമല്‍

വിദ്യാബാലന് പകരം എഴുത്തുകാരി കമലാ സുരയ്യയുടെ ജീവചരിത്ര സിനിമയില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന് സംവിധായകന്‍ കമല്‍. സിനിമയുടെ ചിത്രീകരണം ആദ്യഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങുമെന്നും കമല്‍ വ്യക്തമാക്കി. മൂന്ന് ...

കമല്‍ ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറി : പിന്മാറ്റത്തിന് പിന്നില്‍ തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം

മലയാളത്തിന്റെ കഥാകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമി എന്ന ചിത്രത്തില്‍ നിന്ന് ബോളിവുഡ് താരം വിദ്യാ ബാലന്‍ പിന്‍മാറി. കഥയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist