ദക്ഷിണാഫ്രിക്കൻ ടീമിലും ഉണ്ടെടാ മഹേന്ദ്രസിങ് ധോണി, ഞങ്ങൾ ആഗ്രഹിച്ച താരത്തെ ഞങ്ങൾക്ക് ടീമിൽ കിട്ടി: എ ബി ഡിവില്ലിയേഴ്‌സ്
ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ചരിത്ര ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ടെംബ ബാവുമയെക്കുറിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്‌സ് ഒരു വലിയ പ്രസ്താവന നടത്തി ...








