മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 35 ലക്ഷം രൂപയുമായി അബ്ബാസ്, അമോൾ എന്നിവർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ; 35 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസ്, അമോൾ എന്നിവർ പിടിയിലായി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിക്ക് സമീപത്ത് വച്ച് ...