Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അർമേനിയയുടെ ഡ്രാഗൺഫ്ലൈ-3 ക്ക് പിന്നിൽ ഇന്ത്യയെന്ന ആരോപണവുമായി അസർബൈജാൻ ; തള്ളി ഇസ്രായേൽ

by Brave India Desk
Feb 15, 2026, 04:02 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ടെൽ അവീവ് : ഇസ്രായേലിന്റെ മാരകമായ സാങ്കേതികവിദ്യ ഇന്ത്യ അർമേനിയയ്ക്ക് കൈമാറിയെന്ന അസർബൈജാന്റെ ആരോപണം തള്ളി ഇസ്രായേൽ. അർമേനിയൻ കമ്പനിയായ ഡാവാരോ അടുത്തിടെ പുറത്തിറക്കിയ ഡ്രോൺ ആയ ഡ്രാഗൺഫ്ലൈ-3 ഇസ്രായേലിന്റെ ഹീറോപ്പ് ഡ്രോണിന് സമാനമാണെന്നും അതിന്റെ സാങ്കേതികവിദ്യ ഇന്ത്യയിലൂടെ അർമേനിയയിൽ എത്തിയെന്നുമാണ് അസർബൈജാൻ ആരോപണമുന്നയിച്ചിരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ഇസ്രായേൽ നിഷേധിച്ചു.

ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പ്രയോജനം ലഭിക്കുന്നത് സംഘർഷം ഇല്ലാത്തിടത്ത് സംഘർഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് എന്ന് ഇസ്രായേൽ വ്യക്തമാക്കി. 2020 ലെ നാഗൊർണോ-കറാബഖ് യുദ്ധത്തിൽ അസർബൈജാന്റെ പങ്കാളിയായിരുന്നു ഇസ്രായേൽ. പാകിസ്താനുമായും അടുത്ത ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ് അസർബൈജാൻ. അതേസമയം ഇന്ത്യൻ പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന ഉപഭോക്താവാണ് അർമേനിയ. പിനാക്ക മുതൽ ആകാശ്, സ്വാതി ആയുധ ലൊക്കേറ്റിംഗ് റഡാർ പോലുള്ള മിസൈലുകൾ വരെയുള്ള ഉപകരണങ്ങൾ ഇന്ത്യ അർമേനിയക്ക് നൽകിയിട്ടുണ്ട്.

Stories you may like

തൂക്കിലേറ്റിക്കോളൂ, ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിട് കാണിക്കിക്കാൻ ഞാൻ ഗാന്ധിജിയല്ല; മറ്റുള്ളവരെയും കൊല്ലും, കോടതിയിൽ ഭീഷണി മുഴക്കി ചെന്താമര

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

Tags: israelarmeniaindiaAzarbaijan
ShareTweetSendShare

Latest stories from this section

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഗർഭിണിയായ ഭാര്യയുടെ വേർപാട് താങ്ങാനായില്ല; ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

സിപിഎം നേതാക്കൾ വയോജന ശാലയിൽ പോയി പഠിക്കണം, അസഭ്യം പറഞ്ഞ് നടന്നത് കൊണ്ടാണ് മുഴുവൻ തോറ്റത്: ജി സുധാകരൻ

Discussion about this post

Latest News

യൂട്യൂബർ ‘തൊപ്പി’ക്ക് പൂട്ടിട്ട് പൊലീസ്; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാനൽ ഔദ്യോഗികമായി പൂട്ടി; നിഹാദിന് കുരുക്ക്

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology