‘തിരൂര്‍ക്കാരെ പഠിപ്പിക്കാന്‍ വരണ്ട’: ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച് വിവാദ പരാമര്‍ശവുമായി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ
മലപ്പുറം: ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തി തിരൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍. താനൂര്‍ എം.എല്‍.എ സി. മമ്മൂട്ടി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു തിരൂര്‍ ...