തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ
ഇസ്ലാമാബാദ്; പാകിസ്താനിലെ ബലൂചിസ്താനിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവച്ച് അബ്ദുൽ ലത്തീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആയുധധാരികളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുന്നതിനിടെ ഇയാളെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. ബലൂചിസ്താനിലെ ...