Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

by Brave India Desk
Oct 6, 2026, 11:28 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൊഴിൽ അന്വേഷിച്ചെത്തിയ ദളിത് യുവതിയെ രണ്ടുദിവസത്തോളം മുറിയിൽ പൂട്ടിയിട്ട് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി ഭർത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കൊച്ചി നഗരത്തിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടുന്ന പ്രതികളുടെ സംഘം യുവതിയെ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയതായി ഭർത്താവ് വെളിപ്പെടുത്തി.

Stories you may like

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘പാർട്ടി കോടതിയല്ല, തെറ്റ് ചെയ്താൽ കൃത്യമായി നടപടിയുണ്ടാകും’: അച്ചടക്ക നടപടികളിൽ പ്രതികരിച്ച് കെ.കെ. ശൈലജ

അധ്യാപികയായിരുന്ന യുവതി, അടുത്തിടെ വീടുമാറിയതിനെത്തുടർന്നാണ് പഴയ ജോലി ഉപേക്ഷിക്കേണ്ടി വന്നത്. തുടർന്ന് പുതിയ ജോലിക്കായുള്ള ശ്രമത്തിനിടയിലാണ് സോഷ്യൽ മീഡിയയിലൂടെ ഒരു സ്പാ മാനേജർ തസ്തികയിലേക്കുള്ള പരസ്യം കാണുന്നത്. പരസ്യം കണ്ട് അപേക്ഷ അയച്ച യുവതിയെ പ്രതികൾ അഭിമുഖത്തിനായി ക്ഷണിക്കുകയും ജോലി ലഭിച്ചതായി അറിയിക്കുകയുമായിരുന്നു.

അടുത്തിടെ ഗർഭച്ഛിദ്രം സംഭവിച്ചതിനെ തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന യുവതി ഡോക്ടറുടെ ചികിത്സയിലായിരുന്നു. മാനസിക പിന്തുണ നൽകുന്നതിന്റെയും കൗൺസിലിംഗിന്റെയും ഭാഗമായി ഡോക്ടറുടെ നിർദേശപ്രകാരമാണ് ഭാര്യ ജോലിക്ക് പോകുന്നതിനെ ഭർത്താവും കുടുംബവും പിന്തുണച്ചത്. എന്നാൽ ജോലി സ്ഥലത്തെത്തിയ യുവതിയെ ലഹരി കലർത്തിയ ഭക്ഷണവും ഐസ്‌ക്രീമും നൽകി ബോധംകെടുത്തി രണ്ടുദിവസത്തോളം തടങ്കലിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഭർത്താവ് വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: police
Share
Tweet
Send
Share

Latest stories from this section

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

വരുന്നു അതിശക്ത മഴ ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

കൊതുകു കടിച്ചാൽ തീർന്നു! മഴക്കാല രോഗമല്ല, ഇനി എല്ലാ മാസവും ജാഗ്രത വേണം; കേരളത്തിൽ പടർന്നുപിടിച്ച് ഡെങ്കിപ്പനി, ആശങ്കയിൽ ജനം

Latest News

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘വീണത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക്’; കുളം ഉദ്ഘാടന വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി വഹാബ് സഖാഫി മമ്പാട്

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

‘ഐസ്‌ക്രീമിലും ഭക്ഷണത്തിലും ലഹരി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം’; കൊച്ചിയിൽ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ!

സാഹചര്യം അങ്ങനെ ആയിരുന്നു; കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടി വന്നു; ക്യാപ്‌സ്യൂൾ ആവർത്തിച്ച് ശൈലജ

‘പാർട്ടി കോടതിയല്ല, തെറ്റ് ചെയ്താൽ കൃത്യമായി നടപടിയുണ്ടാകും’: അച്ചടക്ക നടപടികളിൽ പ്രതികരിച്ച് കെ.കെ. ശൈലജ

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

‘85 മെഡലുകൾ ഒടുക്കമല്ല, പുതിയൊരു തുടക്കം മാത്രം’; ഉയരുന്ന പുതുനിര… ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ പരീക്ഷണങ്ങൾ വിജയിച്ചോ?

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ടെൽ അവീവിലേക്ക് കുതിച്ച പ്ലെയിൻ വെടിവെച്ചിടാൻ ഒരുങ്ങി ഇസ്രായേൽ: ഫ്ലൈദുബായ് ആക്രമണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

ഫയലുകളിൽ അടയിരിക്കുന്നു’; പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ആരോഗ്യമന്ത്രി, മാറ്റണമെന്ന് ആവശ്യം

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

എ കെ ജി സെന്റർ ഭൂമി ഇന്ന് അളന്ന് തിട്ടപ്പെടുത്തും: വരുന്നത് സി പി എമ്മിന് വൻ തിരിച്ചടിയോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies