abdul nasar madani

മഅദനി ഇന്ന് കേരളത്തിലെത്തും; നേരെ അൻവാർശേരിയിലേക്ക്

തിരുവനന്തപുരം: അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. രാവിലെ 9 മണിക്കുള്ള വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് തിരിക്കുന്ന മദനി തിരുവനന്തപുരത്ത് എത്തി, കാർ മാർഗം അൻവാർശേരിയിലേക്ക് പോകും. ...

അബ്ദുൾ നാസർ മഅദനി കേരളത്തിൽ; സ്വീകരണവുമായി പിഡിപി പ്രവർത്തകർ

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ മഅദനിയ്ക്ക് പിഡിപി പ്രവർത്തകർ സ്വീകരണം നൽകി. കേരളത്തിലെത്തിയ മഅദനി നേരെ കൊല്ലം അൻവാറശ്ശേരിയിലെ വീട്ടിലേക്കാണ് പോയത്. ...

ആയുർവേദ ചികിത്സ നടത്താൻ കേരളത്തിലേക്ക് പോകണം; ബംഗളൂരുവിൽ വൻ ചിലവാണെന്ന് മഅദനി; സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി : കേരളത്തിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ. ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുമുണ്ട്. അതിനാൽ ആയുർവേദ ചികിത്സയ്ക്കായി ...

മഅദനിക്ക് വിദഗ്ധ ചികിത്സ നൽകാൻ കർണാടക സർക്കാരുമായി ബന്ധപ്പെടും: ആഗോളവൽകരണ വിരുദ്ധനിലപാട് സ്വീകരിച്ചാൽ ലീഗിനെയും കൂടെക്കൂട്ടാമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയ്ക്ക് ഫലപ്രദമായ ചികിത്സ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്ക് ആശയപരമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ...

ഭരണകൂടം കാണിക്കുന്നത് ക്രൂരത; ഭീകരാക്രമണ കേസ് കെട്ടിച്ചമച്ചത്; അമദനിയെ വെള്ളപൂശി കെ.ടി ജലീൽ; ഇഞ്ചിഞ്ചായ് കൊല്ലരുതെന്നും അഭ്യർത്ഥന

മലപ്പുറം: പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയോട് ഭരണകൂടം കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് കെ.ടി ജലീൽ എംഎൽഎ. മഅദനിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ...

”അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യന്‍” ബോബ്‌ഡെ

ഡല്‍ഹി: പിഡിപി നേതാവും ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയുമായ അബ്ദുള്‍ നാസര്‍ മദനി അപകടകാരിയായ മനുഷ്യനാണെന്നും, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist