മോദിയ്ക്ക് അഭിനന്ദനം : കോണ്‍ഗ്രസ് നേതാവ് അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും
നരേന്ദ്രമോദിയെ അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാവ് ഇ.പി അബ്ദുള്ളകുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ധാരണ. പുറത്താക്കണമെന്ന കെ.പി.സി.സി നിര്‍ദ്ദേശത്തിന് എ.ഐ.സി.സി അനുമതി നല്‍കി. ഇക്കാര്യം കണ്ണൂര്‍ ഡിസിസിയെ ഇക്കാര്യം ...