തഹജ്ജുദിന് എഴുന്നേൽക്കാത്തവർ കളി കാണാൻ ഉണരുന്നു; ഫ്ലെക്സിനായി കാശ് ധൂർത്തടിക്കുന്നവർ പിശാചിന്റെ ആളുകൾ; ലോകകപ്പ് ഫുട്ബോൾ ആവേശത്തിനെതിരെ സമസ്ത നേതാവ്
കേരളത്തിലെ മുസ്ലിം യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഫുട്ബോൾ ഭ്രമത്തെയും ഫ്ലെക്സ് സംസ്കാരത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് സമസ്ത ഇ.കെ. വിഭാഗം നേതാവും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ ...








