ഞങ്ങൾക്കുണ്ടായ ദുഷ്‌പേരിനെതിരെ നിയമപോരാട്ടങ്ങൾ തുടരും; ‘ആഭ്യന്തര കുറ്റവാളി’ ഉടൻ തീയറ്ററുകളിലെത്തുമെന്ന് നൈസാം സലാം
എറണാകുളം: ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തെ തകർക്കാനായി കെട്ടിച്ചമച്ച വ്യാജ കേസിൽ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് ചിത്രത്തിന്റെ നിറമാതാവ് നൈസാം സലാം. ചില ...