സവർക്കറെ അംഗീകരിക്കാത്തതിന് പാർലമെന്റിൽ സിപിഐ വാക്കൗട്ട് : സ്വാതന്ത്ര്യ സമരത്തിന്റെ വിസ്മരിക്കപ്പെട്ട ചരിത്രത്താളുകളിലൂടെയുള്ള യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു
വീര സവർക്കറെയടക്കമുള്ള കോൺഗ്രസ് ഇതര സ്വാതന്ത്ര്യ സേനാനികളെ അംഗീകരിക്കാനുള്ള ബിൽ കോൺഗ്രസ് ചർച്ചയ്ക്കെടുക്കാഞ്ഞ ആദ്യകാല ലോക്സഭാ സമ്മേളനത്തെ കുറിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തിരുവനന്തപുരം സ്വദേശിയായ ...