Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

by Brave India Desk
Mar 7, 2026, 10:30 pm IST
in News, International
Share on FacebookTweetWhatsAppTelegram

ദോഹ : ഗൾഫ് രാഷ്ട്രങ്ങളോടുള്ള ഇറാൻ പ്രസിഡന്റിന്റെ മാപ്പ് പറച്ചിലിന് ശേഷവും വീണ്ടും വ്യോമാക്രമണങ്ങൾ തുടർന്ന് ഇറാൻ. സൗദിയിലും ഖത്തറിലും ബഹ്‌റൈനിലും പുതിയ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തർ തലസ്ഥാനമായ ദോഹയിൽ ശനിയാഴ്ച ഇറാൻ ആക്രമണം നടത്തി. ഇറാനിലെ ഖേഷ്ം ദ്വീപിലെ ശുദ്ധജല ഡീസലൈനേഷൻ പ്ലാന്റ് യുഎസ് ആക്രമിച്ചതിനുള്ള പ്രതികാരമാണ് ഈ നടപടി എന്നാണ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കുന്നത്.

സംഘർഷം ലഘൂകരിക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ സൂചന നൽകുകയും ആക്രമണങ്ങൾക്ക് അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തതിനുശേഷം ആണ് ഇപ്പോൾ വീണ്ടും ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നത്. അയൽരാജ്യങ്ങൾ തങ്ങളെ ആക്രമിക്കാത്ത പക്ഷം അവരെ ആക്രമിക്കുകയോ മിസൈലുകൾ പ്രയോഗിക്കുകയോ ചെയ്യരുതെന്ന് രാജ്യത്തിന്റെ സായുധ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇറാൻ പ്രസിഡണ്ട് ശനിയാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനത്തിനു ശേഷവും അതേ ദിവസം തന്നെ ഗൾഫ് രാഷ്ട്രങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടന്നിരിക്കുകയാണ്. ബഹ്‌റൈനിലെ ജുഫൈർ ബേസിനെ ലക്ഷ്യമിട്ടും ഇന്ന് ഇറാൻ വ്യോമാക്രമണം നടത്തി.

Stories you may like

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

Tags: iranqatarBahraingulf countries
ShareTweetSendShare

Latest stories from this section

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

Latest News

നായകന്മാരുടെ നായകൻ; ധോണി എന്ന ഇതിഹാസത്തിന് മാത്രം സാധ്യമായ അപൂർവ്വ നേട്ടം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇങ്ങനെയൊന്ന് ആദ്യം

നായകന്മാരുടെ നായകൻ; ധോണി എന്ന ഇതിഹാസത്തിന് മാത്രം സാധ്യമായ അപൂർവ്വ നേട്ടം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇങ്ങനെയൊന്ന് ആദ്യം

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies