Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

by Brave India Desk
Mar 7, 2026, 07:17 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

കമൽ സംവിധാനം ചെയ്ത  ദിലീപ് – മഞ്ജു വാര്യർ കൂട്ടുകെട്ടിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഈ പുഴയും കടന്ന്. അമ്മയില്ലാത്ത മൂന്ന് പെൺകുട്ടികളുടെയും (അശ്വതി, ആരതി, അഞ്ജലി) അവരുടെ മുത്തശ്ശിയുടെയും ജീവിതമാണ് സിനിമയുടെ പശ്ചാത്തലം. മൂന്നാമത്തെ മകളായ അഞ്ജലിയും (മഞ്ജു വാര്യർ) അയൽവാസിയായ ഗോപിയും (ദിലീപ്) പ്രണയത്തിലാകുന്നു. എന്നാൽ തന്റെ രണ്ട് ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞാൽ മാത്രമേ താൻ വിവാഹത്തിന് സമ്മതിക്കൂ എന്ന് അഞ്ജലി പറയുന്നു. അവരുടെ വിവാഹം നടത്താൻ ഗോപി നടത്തുന്ന ത്യാഗങ്ങളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു. ജോൺസൻ – ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകൾ എല്ലാം ഇന്നും ജനമനസുകളിൽ നിൽക്കുന്നതാണ്. ഒരുപാട് സിനിമകൾ അതുവരെ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും കമൽ അതുവരെ ഗിരീഷിനെ പാട്ടെഴുതാൻ വിളിച്ചിരുന്നില്ല. ഗിരീഷ് ചിലപ്പോൾ ചില പദങ്ങളൊക്കെ അനാവശ്യമായി ഉപയോഗിക്കും എന്നതായിരുന്നു കമലിന്റെ പേടി. എന്തായാലും പാട്ടെഴുതാൻ അദ്ദേഹത്തെ വിളിച്ചു. ഗിരീഷിനെ സംബന്ധിച്ചും അയാൾ ഏറെ ആഗ്രഹിച്ചിരുന്നു കമലിനൊപ്പം വർക്ക് ചെയ്യാൻ, എന്തുകൊണ്ട് കമൽ തന്നെ വിളിക്കുന്നില്ല എന്ന സംശയം അയാൾക്കും ഉണ്ടായിരുന്നു. കിട്ടിയ അവസരം നന്നാക്കാൻ ഗിരീഷ് ഒരുങ്ങി തന്നെ കമലിന്റെ അടുത്തെത്തി.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഈ ചിത്രത്തിലെ ” കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ” എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞു:

” കമലിനെ പോലെ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരാണ് ഉള്ളത്. ആ അവസരം മുതലാക്കാൻ ഞാൻ തീരുമാനിച്ചു. ജോൺസൻ ഒരു ദിവസം രാത്രി മുറിയിൽ വന്നിട്ട് ഒരു ട്യൂൺ തന്നിട്ട് പോയി.  കമൽ ആകട്ടെ ഞാൻ താമസിച്ച മുറി പുറത്ത് നിന്ന് പൂട്ടി, രാവിലെ കാണാമെന്ന് പറഞ്ഞ് പോയി. രാത്രിയിൽ ഒരു ചൈനീസ് കഥ മാതൃഭൂമിക്ക് വേണ്ടി മൊഴിമാറ്റം ചെയ്യപ്പെടാൻ ഉണ്ടായിരുന്നു. അന്ന് ഈരാളി എന്ന ഒരു നിർമ്മാതാവ് ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് വരുത്തി താക്കോൽ വാങ്ങി ചൈനീസ് കഥ പരിഭാഷപ്പെടുത്തി. രാവിലെ ആറ് മണിക്ക് കമൽ ഗുഡ്മോർണിംഗ് എന്ന് പറഞ്ഞ് വരും. അഞ്ചരക്ക് ആണ് ഈ കഥ എഴുത്ത് തീർന്നത്. കമൽ വിളിച്ചപ്പോൾ ബാത്റൂമിലാണ് ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു. പിന്നെ ജോൺസന്റെ ട്യൂണിൽ ഒറ്റ എഴുത്തായിരുന്നു ആ പാട്ടാണ് ” കാക്കക്കറുമ്പൻ”

കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് ശേഷം സുജാത പാടിയ സോളോ ഗാനം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പർഹിറ്റ് ആണ്..

Tags: songgireesh puthenchery
ShareTweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies