Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

by Brave India Desk
Mar 7, 2026, 06:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ സമുദ്രത്തിൽ ഇറാന്റെ പടക്കപ്പലായ ‘ഐആർഐഎസ് ദേന’ (IRIS Dena) അമേരിക്കൻ സബ്മറൈൻ ആക്രമണത്തിൽ തകർക്കപ്പെട്ടതിന് പിന്നാലെ, മറ്റൊരു ഇറാനിയൻ കപ്പലായ ‘ഐആർഐഎസ് ലാവന്’ (IRIS Lavan) കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി നൽകിയത് മാനുഷിക പരിഗണന മൂലമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ സമുദ്രത്തിലെ വിദേശ സൈനിക സാന്നിധ്യം നിലവിലെ യാഥാർത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ‘മിലാൻ 2026’ നാവിക അഭ്യാസത്തിലും അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുക്കാനാണ് ഇറാനിയൻ കപ്പലുകൾ ഇന്ത്യയിലെത്തിയത്. എന്നാൽ അവർ മടക്കയാത്ര തുടങ്ങിയപ്പോഴേക്കും ഇറാൻ-അമേരിക്ക സംഘർഷം അതിരൂക്ഷമായി. “അവർ ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ ഉണ്ടായിരുന്ന സാഹചര്യമല്ല തിരിച്ച പോകുമ്പോൾ ഉണ്ടായിരുന്നത്. അവർ അപ്രതീക്ഷിതമായി യുദ്ധത്തിന്റെ തെറ്റായ വശത്ത് അകപ്പെട്ടുപോയി,” ജയശങ്കർ പറഞ്ഞു.

Stories you may like

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

മാർച്ച് ഒന്നിനാണ് ഇറാനിയൻ കപ്പൽ ഇന്ത്യയുടെ സഹായം തേടിയത്. കപ്പലിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്നും അടിയന്തരമായി തീരത്തടുപ്പിക്കണമെന്നും അവർ അറിയിച്ചു. ഇതിൽ ഒട്ടേറെ യുവ കേഡറ്റുകൾ ഉണ്ടായിരുന്നുവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

“കപ്പൽ തകരാറിലാണെന്നും സഹായം വേണമെന്നും സന്ദേശം ലഭിച്ചപ്പോൾ മാനുഷികമായ കാഴ്ചപ്പാടിലൂടെയാണ് ഞങ്ങൾ അതിനെ സമീപിച്ചത്. ആ സമയത്ത് അവർക്ക് സഹായം നൽകുന്നത് ശരിയായ കാര്യമാണെന്ന് ഞങ്ങൾ വിശ്വസിച്ചു. അതുകൊണ്ടാണ് കൊച്ചിയിൽ ഡോക്ക് ചെയ്യാൻ അനുമതി നൽകിയത്.”

ഇന്ത്യൻ സമുദ്രത്തിലെ വിദേശ സൈനിക താവളങ്ങളെക്കുറിച്ചുള്ള ചർച്ചകളോടും അദ്ദേഹം പ്രതികരിച്ചു. സമുദ്രത്തിൽ വിദേശ സൈനിക സാന്നിധ്യം എന്നത് പതിറ്റാണ്ടുകളായുള്ള യാഥാർത്ഥ്യമാണെന്നും അതിനെ വൈകാരികമായല്ല, മറിച്ച് തന്ത്രപരമായ കാഴ്ചപ്പാടിലൂടെയാണ് കാണേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Tags: usairanS Jaishankar
ShareTweetSendShare

Latest stories from this section

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology