കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി പുതിയ സ്വത്തുവിവര വിവാദം പുകയുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ...










