ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്; കുട്ടിയുടെ വീട്ടിൽ എത്തി ക്രൈംബ്രാഞ്ച്; കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി
കൊല്ലം: തട്ടിക്കൊണ്ട് പോകൽ കേസിൽ ആറ് വയസ്സുകാരിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്ത് അന്വേഷണ സംഘം. വീട്ടിൽ നേരിട്ട് എത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിരേഖപ്പെടുത്തിയത്. 12 മണിയ്ക്ക് വീട്ടിൽ എത്തിയ പോലീസ് ...