പാര്‍ലമെന്റ് നടപടികളില്‍ എം.പിമാരുടെ അസാന്നിദ്ധ്യം, അസന്തുഷ്ടി പ്രകടിപ്പിച്ച് നരേന്ദ്രമോദി
ഡല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തന്നെ അനിശ്ചിതത്തിലാക്കും വിധം എം.പിമാരുടെ അസാന്നിദ്ധ്യം ഉണ്ടാകുന്നതില്‍ തന്റെ അസന്തുഷ്ടി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി പാര്‍ലമെന്ററി മീറ്റിംഗിനിടയില്‍ പാര്‍ലമെന്റാണ് എം.പിമാരുടെ മൗലികമായ ...