‘ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു, എന്നാൽ ഈ അവകാശം പ്രധാനമന്ത്രിയെ അപമാനിക്കുന്നതിനുള്ള അനുമതിയല്ല’; ഹർജി തള്ളി അലഹബാദ് ഹൈക്കോടതി
പ്രയാഗ്‌രാജ്: 'ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു, എന്നാൽ ഈ അവകാശം പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെ അധിക്ഷേപിക്കുന്നതിന് ബാധകമല്ല' എന്ന് നിരീക്ഷിച്ച അലഹബാദ് ഹൈക്കോടതി, ജൗൻപൂരിലെ മുംതാസ് ...