ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയെ കടന്ന് പിടിച്ചു; ജെംസ് ജൂവലറി ഉടമ ബക്കർ അറസ്റ്റിൽ
കൊച്ചി: ആഭരണം വാങ്ങാനെത്തിയ പെൺകുട്ടിയെ കടന്ന് പിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത ജൂവലറി ഉടമ അറസ്റ്റിൽ. നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ ...