കോളജ് ക്യാമ്പസില്‍ വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം
തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസില്‍ വാഹനമിടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം. വിദ്യാര്‍ത്ഥിനി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. കോളജില്‍ ഓണാഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. അമിത ...