തൊട്ടുപോകരുത് :ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെ പിടിപെടാം: ആളൊരു ഭീകരൻ: പ്രതിരോധിച്ചേ മതിയാവൂ,എങ്ങനെ?
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്.ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം ...








