Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന് ; വോട്ടെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്ക്

by Brave India Desk
May 22, 2026, 11:48 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 24 രാജ്യസഭ സീറ്റുകളിലേകാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂർത്തിയാകുന്ന അന്നേ ദിവസം വൈകുന്നേരം തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ കാലാവധിയാണ് അടുത്ത മാസങ്ങളിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ആന്ധ്രപ്രദേശിലെയും കർണാടകയിലെയും 4 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്ന് സീറ്റുകളിലേക്കും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നതാണ്. കൂടാതെ, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതോടൊപ്പം മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും.

Stories you may like

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

Tags: rajyasabha electionECI
ShareTweetSendShare

Latest stories from this section

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

ഓരോ 7 മിനിറ്റിലും തീപിടുത്തം, 105 ഡിഗ്രി പനിയോടെ യുവാക്കൾ ആശുപത്രിയിൽ; ഡൽഹിയെ വിറപ്പിച്ച് മരണപ്പാച്ചിലുമായി ഉഷ്ണതരംഗം

പ്രധാനമന്ത്രിയുടെ വ്യാജ എ.ഐ വീഡിയോ; ഇൻസ്റ്റാഗ്രാമിൽ മോശം ഭാഷയിൽ പ്രചരിപ്പിച്ച യുവാവിനെതിരെ മുംബൈ പോലീസ് കേസ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം

ഭീതിയായി എബോളയുടെ മടങ്ങിവരവ്; കോംഗോയിലും ഉഗാണ്ടയിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; അതീവ ജാഗ്രതയോടെ ലോകം!

എബോള ഭീതിയിൽ വിറച്ചു; ആഫ്രിക്കൻ ഉച്ചകോടി അടിയന്തരമായി മാറ്റിവെച്ചു, വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണ്ണായക നീക്കം!

Latest News

പഹൽഗാം കൂട്ടക്കൊലയിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി ലഷ്കർ കമാൻഡർ; ഭീകരാക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടൽ

ബിരിയാണി കഴിച്ചു, പിന്നെ കൂട്ടക്കൊല നടത്തി’; പഹൽഗാമിന് പിന്നിൽ പാകിസ്താൻ , ഗോപ്രോ ക്യാമറയും ഐപി അഡ്രസും കുടുക്കി, എൻഐഎ കുറ്റപത്രം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology