Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

എനിക്ക് അവിടെ പോകാൻ താല്പര്യമുണ്ട്, പക്ഷേ ഇറാന്റെ കാര്യമുണ്ട്’; മൂത്ത മകന്റെ രണ്ടാം കല്യാണത്തിന് ട്രംപ് പോകുമോ?

by Brave India Desk
May 22, 2026, 08:28 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

സ്വന്തം മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം പ്രകടിപ്പിച്ച്അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം നിലവിൽ നേരിടുന്ന ഇറാൻ യുദ്ധപശ്ചാത്തലവും കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളുമാണ് മകന്റെ വിവാഹത്തിന് എത്തുന്നതിൽ നിന്ന്ട്രംപിനെ തടയുന്നത്. ഡൊണാൾഡ് ട്രംപിന്റെ മൂത്ത മകനും 48 കാരനുമായ ഡൊണാൾഡ് ട്രംപ്ജൂനിയറിന്റെ രണ്ടാം വിവാഹം ഈ വരാനിരിക്കുന്ന വാരാന്ത്യത്തിൽ ബഹാമാസിലെ ഒരു സ്വകാര്യദ്വീപിൽ വെച്ച് നടക്കാനിരിക്കെയാണ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് തന്റെഅസൗകര്യം തുറന്നുപറഞ്ഞത്.

Stories you may like

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

പ്രമുഖ മോഡലും ഇൻഫ്ലുവൻസറുമായ ബെറ്റിന ആൻഡേഴ്സൺ (39) ആണ് ട്രംപ് ജൂനിയറിന്റെവധു.

മകന്റെ കല്യാണത്തിന് താൻ പോകണമെന്നാണ് അവൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇപ്പോൾഅതിനുള്ള സമയമല്ലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്. “എനിക്ക് അവിടെ പോകാൻ വലിയതാല്പര്യമുണ്ട്. അതൊരു ചെറിയ സ്വകാര്യ ചടങ്ങാണ്, പങ്കെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പക്ഷേ എനിക്കിപ്പോൾ കൃത്യമായ സമയമല്ല ഇത്. എനിക്ക് മുന്നിൽ ഇറാൻ യുദ്ധവും മറ്റ് വലിയആഗോള പ്രതിസന്ധികളുമുണ്ട്.” ട്രംപ് പറഞ്ഞു.

യുദ്ധത്തിനിടയിൽ ആഡംബര പൂർവ്വം വിവാഹം കഴിക്കുന്നത് പ്രതിപക്ഷ വിമർശനങ്ങൾക്ക്കാരണമാകുമെന്ന ഭയത്താൽ ആദ്യം വൈറ്റ് ഹൗസിൽ നടത്താനിരുന്ന വിവാഹ ചടങ്ങുകൾ പിന്നീട്ബഹാമാസിലെ സ്വകാര്യ ദ്വീപിലേക്ക് മാറ്റുകയായിരുന്നു. ജനപിന്തുണ കുറയുന്നതിനിടയിൽ ഈവിവാഹത്തിന് പോയാലും പോയില്ലെങ്കിലും മാധ്യമങ്ങൾ തന്നെ വേട്ടയാടുമെന്നും ട്രംപ് പരിഭവിച്ചു.

“ഞാൻ പോയാലും അവർ എന്നെ കൊല്ലും, പോയില്ലെങ്കിലും കൊല്ലും. വ്യാജ വാർത്താമാധ്യമങ്ങൾക്ക് എപ്പോഴും വിമർശിക്കാൻ എന്തെങ്കിലും വേണമല്ലോ.” ട്രംപ് കൂട്ടിച്ചേർത്തു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ വാരാന്ത്യത്തിൽബഹാമാസിന് പകരം ന്യൂജേഴ്‌സിയിലെ ബെഡ്മിൻസ്റ്ററിലുള്ള തന്റെ ഗോൾഫ് ക്ലബ്ബിലാണ് ട്രംപ്സമയം ചെലവഴിക്കുക എന്നാണ് വിവരം. അതിനാൽ തന്നെ അദ്ദേഹം വിവാഹത്തിൽപങ്കെടുത്തേക്കില്ലെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags: irantrump
Share
Tweet
SendShare

Latest stories from this section

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

Latest News

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies