നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം
ചെന്നൈ : തമിഴ് സിനിമ താരം അഭിനയ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടത്തിയ നീണ്ട പോരാട്ടത്തിനൊടുവിലാണ് നടൻ വിടവാങ്ങിയത്. 44 വയസ്സായിരുന്നു. തുള്ളുവതോ ഇളമൈ ...








