എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ ; മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി
മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി. ' എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ' എന്ന് മമ്മൂട്ടി വിശേഷിപ്പിക്കാറുള്ള മധുവിന്റെ തിരുവനന്തപുരത്തെ കണ്ണംമൂലയിലുള്ള വീട്ടിലാണ് താരമെത്തിയത്. വാർദ്ധക്യ ...








