പച്ചത്തെറി അതും ഇംഗ്ലീഷിൽ ; ഭക്ഷണശാലയുടെ മുന്നിൽ നിന്നുള്ള വിനായകന്റെ വീഡിയോ പുറത്ത്
ഭക്ഷണശാലയുടെ മുന്നിൽ നിന്ന് തെറി പറയുന്ന വിനായകന്റെ വീഡിയോയാണ് ഇപ്പോൾ സമുഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ആരോ ഫോണിൽ പകർത്തിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഗോവയിലാണ് സംഭവം. ഇംഗ്ലീഷിലാണ് ...