‘ഹു കെയെർസ്’! ആള് അത് തന്നെ ; നേതാവിന്റെ പേര് പറഞ്ഞതുകൊണ്ട് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് നടി റിനി
കേരളത്തിലെ ഒരു പ്രമുഖ യുവ രാഷ്ട്രീയ നേതാവിൽ നിന്നും ദുരനുഭവം ഉണ്ടായതായി വെളിപ്പെടുത്തി നടി റിനി ആൻ ജോർജ്. തന്റെ സിനിമയുമായി ബന്ധപ്പെട്ട ഒരു ചാനൽ ഇന്റർവ്യൂവിൽ ...