തൃശ്ശൂരിലെ കോൺഗ്രസ് കാലുവാരി; പത്മജയുടെ പ്രവചനം ഫലിച്ചു; വടകരയിൽ മത്സരിച്ചിരുന്നുവെങ്കിൽ മുരളീധരൻ പാട്ടും പാടി ജയിച്ചേനെയെന്ന് അഡ്വ ജയശങ്കർ
തിരുവനന്തപുരം: ഇക്കുറിയും തൃശ്ശൂരിലെ കോൺഗ്രസുകാർ കലുവാരിയെന്ന് അഡ്വ. എ ജയശങ്കർ. കോൺഗ്രസ് മുരളീധരനോട് ചെയ്ത ചതിയ്ക്ക് വയനാടോ പാലക്കാട് അദ്ദേഹത്തിന് സീറ്റ് നൽകണം എന്നും ജയശങ്കർ ആവശ്യപ്പെട്ടു. ...