“എന്റെ പ്രചോദനത്തിന്റെ ഉറവിടം”. ഓർമ്മ ദിനത്തിൽ അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മ ദിനത്തിൽ ഹൃദയസ്പര്ശിയായ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി. രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം എന്ന ആമുഖത്തോടുകൂടിയാണ് ...








