Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

“എന്റെ പ്രചോദനത്തിന്റെ ഉറവിടം”. ഓർമ്മ ദിനത്തിൽ അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നരേന്ദ്ര മോദി

രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം എന്ന ആമുഖത്തോടുകൂടിയാണ് തനിക്ക് ദിശാ ബോധം നൽകിയ. രാഷ്ട്രീയത്തിൽ പിച്ച വച്ച് നടത്തിച്ച ഗുരുവിനോടുള്ള ആദരം മോദി അർപ്പിച്ചത്

by Brave India Desk
Dec 25, 2023, 04:09 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഓർമ്മ ദിനത്തിൽ ഹൃദയസ്പര്ശിയായ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി. രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ച ജീവിതം എന്ന ആമുഖത്തോടുകൂടിയാണ് തനിക്ക് ദിശാ ബോധം നൽകിയ. രാഷ്ട്രീയത്തിൽ പിച്ച വച്ച് നടത്തിച്ച ഗുരുവിനോടുള്ള ആദരം മോദി അർപ്പിച്ചത്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ രാജ്യത്തെ എല്ലാ കുടുംബാംഗങ്ങൾക്കും വേണ്ടി ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ജീവിതത്തിലുടനീളം രാഷ്ട്രനിർമ്മാണത്തെ ത്വരിതപ്പെടുത്തുന്നതിൽ അദ്ദേഹം മുഴുകിയിരുന്നു . ഭാരതമാതാവിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും സേവനവും ഈ അമൃത കാലത്ത് പോലും നമുക്കെല്ലാവർക്കും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും

Stories you may like

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

पूर्व प्रधानमंत्री आदरणीय अटल बिहारी वाजपेयी जी को उनकी जयंती पर देश के सभी परिवारजनों की ओर से मेरा कोटि-कोटि नमन। वे जीवनपर्यंत राष्ट्र निर्माण को गति देने में जुटे रहे। मां भारती के लिए उनका समर्पण और सेवा भाव अमृतकाल में भी प्रेरणास्रोत बना रहेगा। pic.twitter.com/RfiKhMb27x

— Narendra Modi (@narendramodi) December 25, 2023

പ്രധാനമന്ത്രി മോദി പങ്കുവച്ച വിഡിയോയിൽ  പറയുന്നു….

“ഭാരത മാതാവിന്റെ പൊന്നോമന പുത്രൻ, അടൽ ജി യുടെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമർപ്പിതമായിരിന്നു. അദ്ദേഹം ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി ജീവിച്ചു. രാഷ്ട്രത്തിനു വേണ്ടി ചിന്തിച്ചു. ഇത്തരം വ്യക്തികൾ വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. ഇത്രയും കാലം പാർലമെന്റിന്റെ ഇരിപ്പിടങ്ങളിൽ ജീവിതം ചെലവഴിച്ചിട്ടും, ദശകങ്ങളോളം അധികാരത്തിൽ നിന്നും മാറിനിന്നിട്ടും ജനലക്ഷങ്ങളെ, പവിത്രതയോടു കൂടിയും നിഷ്ഠയോടു കൂടിയും സേവിക്കുക. സാമാന്യ ജനങ്ങളുടെ ശബ്ദം ഉയർത്തിപ്പിടിക്കുക. സ്വാർത്ഥ ലാഭത്തിനു വേണ്ടി ഒരിക്കലും സ്വന്തം വഴിയിൽ നിന്നും വ്യതിചലിക്കാതിരിക്കുക. ആദർശവും ചിന്തകളും ഒരിക്കലും ബലികഴിക്കാതെ ലക്ഷ്യത്തിലേക്ക് നടന്നു കൊണ്ടിരിക്കുക, ഇതൊക്കെ നാം അടൽ ജിയിൽ ജീവിതത്തിൽ നിന്നും കണ്ടു. ചെറിയ കാര്യത്തിനു വേണ്ടി പോലും ഉറച്ചു നിൽക്കുക അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. പാർട്ടി മീറ്റിങ്ങുകളിലും മറ്റും പലപ്പോഴും ചൂടേറിയ ചർച്ചകൾ നടക്കുമ്പോഴും ചെറിയ ഒരു കാര്യം പറഞ്ഞുകൊണ്ട് അദ്ദേഹം സ്ഥിതിഗതികൾ ശാന്തമാക്കുമായിരിന്നു. സാഹചര്യങ്ങൾ എത്രമാത്രം വിപരീതമാണെങ്കിലും അവയൊക്കെ തന്നിലേക്കടുപ്പിക്കുവാൻ കഴിവുള്ള ആയൊരു വ്യക്തിത്വം ജനാധിപത്യത്തിന്റെ ശക്തിയാണ്. ആ ശക്തിക്ക് സമർപ്പിച്ചു കൊണ്ട് ഇന്ന് അടൽ ജി ക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള ദിവസമാണ് ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു”

Tags: Narendra ModiAdal bihari vajpai
Share21
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഇനി പൊലീസുകാർക്കും കിട്ടും ‘ഹാപ്പി സൺഡേ’: ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി, പിറന്നാളിനും വിവാഹവാർഷികത്തിനും സർപ്രൈസ് ലീവ്!

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

ഇന്ത്യൻ ജയം അമ്പയറിന്റെ ദാനമോ? അവസാന ഓവറിലെ വൈഡ് വിവാദം; എം.സി.സി നിയമങ്ങളും ഇന്ത്യ-ജപ്പാൻ മത്സരത്തിലെ അപ്രതീക്ഷിത ട്വിസ്റ്റും

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

‘2,700 രൂപയുടെ അർബുദമരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്; ഇത് കറതീർന്ന പകൽകൊള്ള’: സുപ്രീം കോടതി!

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

ഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ടെന്നീസിൽ ഇന്ത്യക്ക് കന്നി മെഡൽ ; ചരിത്രം കുറിച്ച് ജയ് മീണ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടത്; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies