അത് വരെ നോർമലായി പോയിരുന്ന പടം, ലളിതാമ്മയുടെ അസാധാരണ കഥപറച്ചിൽ; പിന്നെ നടന്നത് ട്വിസ്റ്റ്; കാളിയന്തല വെറുമൊരു വീട്ടുപേരല്ല
2017-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരൻ ചിത്രം 'ആദം ജോൺ' നമ്മളെ ത്രില്ലടിപ്പിച്ച ഒരു ചിത്രമായിരുന്നു. ചിത്രത്തിൽ നായകനായ ആദം ജോൺ പോത്തൻ (പൃഥ്വിരാജ്) പ്ലാന്ററായ ഒരു സമ്പന്നനാണ്. ...








