ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കൂ, വിമുഖത കാണിച്ചാല്‍ ഒറ്റയ്ക്കിറങ്ങാന്‍ മടിക്കില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക
വാഷിങ്ടണ്‍: ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനോട് അമേരിക്ക. പാക്കിസ്ഥാന് നടപടിയെടുക്കാന്‍ വിമുഖത കാണിച്ചാല്‍ യുഎസ് ഒറ്റയ്ക്ക് അത് ചെയ്യാന്‍ മടിക്കില്ലെന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയാന്‍ നേതൃത്വം നല്കുന്ന ...