അംബാനിക്കോ അദാനിക്കോയല്ല ; ഏറ്റവും വിലയേറിയ വീടുള്ളത് ഈ യുവതിക്ക്
ശതകോടീശ്വരമാരുടെ ഇഷ്ടനഗരം.നഗരത്തിൽ 30,700 കോടിശ്വരന്മാരും 16 ശതകോടിശരന്മാരുമാണ് താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ആദ്യ 50ൽ ആണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയുടെ സ്ഥാനം. ഡൽഹിയിൽ ...