കോളേജ് കാലത്ത് തന്നെ പ്രണയം ഹോബി,പുതിയ കാമുകനെ കിട്ടിയപ്പോൾ അൻസിൽ വേണ്ട,കളനാശിനി പ്രയോഗത്തിൽ ഗുരു ഗ്രീഷ്മ
കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പെൺസുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് നേരത്തെ ...








