Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

by Brave India Desk
Apr 23, 2026, 09:22 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ സോഷ്യൽ മീഡിയ പോസ്റ്റും പിന്നാലെ ഇന്ത്യയെ പ്രശംസിച്ചുള്ള വിശദീകരണവും അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ (Hellholes) എന്ന് വിശേഷിപ്പിക്കുന്ന ഒരു പോസ്റ്റ് പങ്കുവെച്ചത് വിവാദമായതോടെ ആണ് ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് പുതിയ ഒരു പോസ്റ്റുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. യുഎസിലെ ജന്മനാവകാശ പൗരത്വത്തെ (Birthright Citizenship) വിമർശിച്ചുകൊണ്ട് മൈക്കൽ സാവേജ് എന്ന രാഷ്ട്രീയ നിരീക്ഷകൻ പങ്കുവെച്ച ഒരു പോസ്റ്റ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ റീപോസ്റ്റ് ചെയ്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയെയും ചൈനയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് ഈ പോസ്റ്റിൽ ഉണ്ടായിരുന്നത്.

സംഭവം വിവാദമായതോടെ ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് പുതിയ പ്രസ്താവന നടത്തി. യുഎസ് എംബസി വക്താവ് വഴിയാണ് ട്രംപ് വിശദീകരണവുമായി രംഗത്തെത്തിയത്. “ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്നുമാണ്” ട്രംപ് വ്യക്തമാക്കിയത്. തന്റെ റീപോസ്റ്റ് കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചയുടെ ഭാഗമാണെന്നും അല്ലാതെ ഇന്ത്യയെ അധിക്ഷേപിക്കാനല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Stories you may like

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അതേസമയം, ​ഈ വിഷയത്തിൽ വളരെ കരുതലോടെയുള്ള പ്രതികരണമാണ് ഇന്ത്യ നൽകിയത്. ​”ഞങ്ങൾ ചില റിപ്പോർട്ടുകൾ കണ്ടിട്ടുണ്ട്. ആ വിഷയത്തിൽ തൽക്കാലം അത്രയേ പറയാനുള്ളൂ, ” എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞത്.
​ട്രംപിന്റെ പരാമർശത്തിൽ കൂടുതൽ പരസ്യമായ ഏറ്റുമുട്ടലിന് നിൽക്കാതെ നയതന്ത്രപരമായ മൗനമാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ പ്രതിപക്ഷമായ കോൺഗ്രസ് ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും കേന്ദ്ര സർക്കാർ കൂടുതൽ കർക്കശമായ മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Tags: usaDonald TrumpindiaTrump praises India
ShareTweetSendShare

Latest stories from this section

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളം വെന്തുരുകുന്നു! മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ദുരന്തനിവാരണ അതോറിറ്റി

Latest News

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ, ഇന്ന് 2000 കോടിയുടെ ഉടമ!വെറും മാവ് വിറ്റ് ഇത്രയും വലിയ സാമ്രാജ്യമോ?

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies