Monday, May 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

by Brave India Desk
Apr 23, 2026, 06:26 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന് സംഭവിച്ച വീഴ്ചകൾ പരസ്യമായി സമ്മതിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ബംഗാളിൽ പാർട്ടിക്ക് പറ്റിയ തെറ്റുകളിൽ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും ജനങ്ങൾ മാപ്പ് നൽകുന്ന നിമിഷം ഇടതുപക്ഷം വൻ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗാളിൽ അധികാരം പിടിക്കുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നില്ലെന്നും മറിച്ച് നിയമസഭയിൽ കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതിനാണ് നിലവിൽ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക മേഖലയിൽ കൈവരിച്ച വലിയ മുന്നേറ്റം വ്യവസായ മേഖലയിൽ ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നതാണ് ബംഗാളിലെ പ്രധാന വീഴ്ചയായി ബേബി ചൂണ്ടിക്കാട്ടിയത്. വ്യവസായ വൽക്കരണത്തിനായി ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കങ്ങൾ ചെയ്യേണ്ട രീതിയിലായിരുന്നില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ബേബിയുടെ ഈ കുറ്റസമ്മതം. എന്നാൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി ഇപ്പോൾ സജീവമാണെന്നും ഇടതുപക്ഷ പാർട്ടികളുടെ ഐക്യം ഇത്തവണ ഏറെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ രൂക്ഷമായ വിമർശനവും എം.എ ബേബി ഉയർത്തി. ബിജെപിക്ക് ബദലല്ല തൃണമൂൽ കോൺഗ്രസ്. ബംഗാളിൽ ബിജെപിയെ വളർത്തിയത് മമത ബാനർജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഴയ നേതാക്കളെ സൃഷ്ടിച്ചത് ഒരു കാലഘട്ടമായിരുന്നു. എന്നാൽ ഇപ്പോൾ ബംഗാളിൽ പാർട്ടിക്ക് ശക്തമായ പുതിയ നേതൃത്വം വളർന്നുവന്നിട്ടുണ്ട്. ആ യുവനേതൃത്വത്തിന് പ്രത്യേക ശ്രദ്ധയാണ് പാർട്ടി നൽകുന്നതെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.

Tags: ma baby
ShareTweetSendShare

Latest stories from this section

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

യുദ്ധക്കളത്തിൽ ജയിച്ചു, പക്ഷേ ചർച്ചാ മേശയിൽ ഇന്ത്യ തോറ്റുപോയി’; 1971ലെ യുദ്ധത്തെക്കുറിച്ച്ഹിമാചൽ പ്രദേശ് ഗവർണർ കവീന്ദർ ഗുപ്ത,

ഭാരതാംബക്കെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും ; പുല്ലു വില കൊടുത്ത് ഗവർണർ ; സെനറ്റ് ഹാളിലെ അടിയന്തിരാവസ്ഥ പരിപാടിയിൽ പങ്കെടുത്തു

രാഹുൽ ഗാന്ധിക്കും ക്ഷണിക്കപ്പെട്ട വിഐപികൾക്കും ‘നോ എൻട്രി’; സത്യപ്രതിജ്ഞാ വേദിയിൽകടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായി ഗവർണർ

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

യൂറോപ്പിനെ ഞെട്ടിച്ച് മോദി-സ്വീഡൻ സഖ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രതിരോധവുംകൈകോർക്കുന്നു, ഇന്ത്യയിലേക്ക് ഒഴുകുക കോടികളുടെ നിക്ഷേപം!

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

വെറും 72 മണിക്കൂറിനുള്ളിൽ ഇന്ത്യ നടത്തിയ ആ രഹസ്യ മിസൈൽ പരീക്ഷണങ്ങൾ, ഞെട്ടിത്തരിച്ച്ലോകരാഷ്ട്രങ്ങൾ

Latest News

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

ചെപ്പോക്കിൽ ഇന്ന് ‘തല’യുടെ വിടവാങ്ങലോ?; 5 വർഷം മുൻപത്തെ ആ വാക്ക് ഇന്ന് യാഥാർത്ഥ്യമാകുമോ? ആവേശം കൊടുമുടിയിൽ

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

തകർന്നുപോയ പോണ്ടിംഗ്, ഒറ്റപ്പെട്ട് പഞ്ചാബ് കിംഗ്‌സ്; ബിസിനസ് നോക്കിയ ഉടമകൾക്ക് അശ്വിന്റെ ‘കൊട്ട്

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

വിക്കറ്റ് കീപ്പറെക്കൊണ്ട് ഓവർ എറിയിച്ച റിയാൻ പരാഗ്, ഡൽഹിക്ക് വിജയം സമ്മാനിച്ച ആ മണ്ടൻ തീരുമാനം; രാജസ്ഥാൻ നായകനെതിരെ ആഞ്ഞടിച്ച് സെവാഗ്

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടിയുടെ അഴിമതി; മുഖ്യമന്ത്രിക്ക് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; നിർണായക രേഖകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

മന്ത്രിസഭയിലെത്താൻ ഒരു പോരാട്ടവും വേണ്ടിവന്നില്ല;ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്;രമേശ് ചെന്നിത്തല

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ രാജകീയ സ്വീകരണം; 31-ാമത് അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിൽ

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

‘യുറേനിയം കൈമാറണം, ഇല്ലെങ്കിൽ ഇറാൻ ബാക്കിയുണ്ടാവില്ല’; ടെഹ്റാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്; സൗദിയിലും യുഎഇയിലും ഡ്രോൺ ആക്രമണം

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

ആണവനിലയത്തിന് നേരെ ഭീകരാക്രമണം; മിസൈൽ ഡ്രോൺ അയച്ച് ശത്രുക്കൾ; യുഎഇയിൽ കനത്ത ജാഗ്രത; പശ്ചിമേഷ്യ യുദ്ധത്തിലേക്ക്? 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies