178 ദിവസത്തെ യാത്ര; ഹാലോ ഓർബിറ്റിൽ ആദ്യ പരിക്രമണം പൂർത്തിയാക്കി ആദിത്യ എൽ 1
ന്യൂഡൽഹി: ഹാലോ ഓർബിറ്റിൽ ആദ്യ പരിക്രമണം വിജയകമായി പൂർത്തിയാക്കി ആദിത്യ എൽ-1. ഐഎസ്ആർഒയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇതോടെ ആദിത്യ എൽ-1 രണ്ടാമത്തെ ഹാലോ ഓർബിറ്റിലേക്ക് ...








