ഭാരത് മാതാ കി ജയ് എന്നാര്‍ത്ത് വിളിച്ചു; ആദിത്യ എല്‍1 ന്റെ വിക്ഷേപണം നേരിട്ട് കാണാന്‍ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ശ്രീഹരിക്കോട്ടയില്‍ ഒത്തുകൂടി ജനങ്ങള്‍; വൈറലായി വീഡിയോ
ചെന്നൈ : ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദിത്യ എല്‍1 നെ വഹിച്ചുകൊണ്ട് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ഓരോ ഭാരതീയന്റെയും കണ്ണുകളില്‍ അഭിമാനമുണര്‍ന്നു. ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ...