വില്ലേജ് ഓഫീസറുടെ അനാസ്ഥ: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനായില്ലന്ന് പരാതി, വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നത് ഒരു സെമസ്റ്റർ
വയനാട്: വില്ലേജ് ഓഫീസറുടെ അനാസ്ഥ കാരണം മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ബിരുദ പരീക്ഷ എഴുതാനാനുള്ള അവസരം നഷ്ടമായെന്ന് പരാതി. വയനാട് മാനന്തവാടിയിലെ മൂന്ന് ആദിവാസി വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ ...