മതി പെണ്ണേ നിന്നെ ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ;വൈറലായി ബൂമ്രയുടെ സ്‌പെഷ്യൽ ഹഗ്
ബാർബഡോസ്: വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യൻ മണ്ണിലേക്കെത്തുമ്പോൾ ആഘോഷങ്ങൾ അത്യുന്നതങ്ങളിലാണ്. ആരാധകരും താരങ്ങളും ഒരുപോലെ വിജയമധുരം ആസ്വദിക്കുകയാണ്. ഇന്ത്യൻ ടീമിലെ അംഗങ്ങളോരോരുത്തരും വിജയം ആഘോഷിക്കുന്ന വീഡിയോകളും ...