ആടുജീവിതത്തിന്റെ തിരക്കഥ പൂർണമായി വായിച്ചിരുന്നില്ല; സൗദിയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ആകിഷ് നജം
ജോർദ്ദാൻ: പൃഥ്വിരാജ് ചിത്രമായ ആടുജീവിതത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജോർദാനി നടൻ ആകിഷ് നജം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആയിരുന്നു നടൻ ഖേദപ്രകടനം നടത്തിയത്. ആ ...