അഡ്വ. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാനാവില്ല,കപട പരിസ്ഥിതിവാദി; ഹൈക്കോടതി അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
ഇടുക്കി: അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഹരീഷ് വാസുദേവനെ അമിക്കസ് ...