‘എല്ലാത്തിനും ഒരു ലക്ഷ്മണരേഖയുണ്ടെന്ന് മറക്കരുത്‘; പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ തള്ളി സുപ്രീം കോടതി
ഡൽഹി: കോടതിയലക്ഷ്യ കേസിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട ഹിയറിംഗ് മാറ്റി വെക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. താൻ ഒരു പുനപരിശോധന ഹർജി നൽകുന്നുണ്ടെന്നും അതു ...