വിവാഹം ചെയ്യണമെങ്കിൽ ഇത് നടന്നിരിക്കണം; നിർദ്ദേശവുമായി സംസ്ഥാന വനിതാ കമ്മീഷൻ; സർക്കാരിന് ശുപാർശ സമർപ്പിച്ചു
ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും "വിവാഹപൂര്‍വ കൗണ്‍സിലിങ്" നിര്‍ബന്ധമാക്കണമെന്ന് തുറന്നു പറഞ്ഞ് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കുടുംബബന്ധത്തിന്റെ മുന്നോട്ട് പോക്കിന് ...