ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; ഉത്തരവ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ
കൊച്ചി; യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ റിസോർട്ടിലെ താമസത്തിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനിൽ പന്തളത്തിന് പോലീസ് സംരക്ഷണം ...