ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ച് അപകടം
ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ എസ്കോര്‍ട്ട് വാഹനത്തില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. ഫയര്‍ ആന്‍ഡ് റെസ്ക്യൂ വാഹനത്തിന്‍റെ പിറകില്‍ ആംബുലന്‍സ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും ...