പഴയ അഫ്ഗാൻ സൈനിക മേധാവി, ഇന്ന് ഊബർ ഡ്രൈവർ!’; കുടുംബം ഇന്ത്യയിലും അച്ഛൻ അമേരിക്കയിലും!
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത് വർഷങ്ങൾ പിന്നിടുമ്പോൾ, വിധി മാറ്റിയെഴുതിയ ഒരു മുൻ സൈനിക മേധാവിയുടെ അതിജീവന കഥയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ...








